App Logo

No.1 PSC Learning App

1M+ Downloads
' മഹത്തായ രണ്ടു വ്യവസ്ഥകളായ ഹൈന്ദവതയുടെയും ഇസ്ലാമികതയുടെയും കുടിച്ചേരലാണ് നമ്മുടെ മാതൃരാജ്യത്തിൻ്റെ ഏക പ്രതീക്ഷ .' ഇത് ആരുടെ വാക്കുകളാണ് ?

Aജ്യോതിറാവു ഫുലെ

Bവിവേകാനന്ദൻ

Cദയാനന്ദ സരസ്വതി

Dരാജറാം മോഹൻ റോയ്

Answer:

B. വിവേകാനന്ദൻ


Related Questions:

ഇന്ത്യൻ അസോസിയേഷൻ സ്ഥാപിച്ചത് :
പൂർണ്ണ സ്വരാജ് പ്രഖ്യാപിച്ച 1929 ലെ ലാഹോർ സമ്മേളനത്തിൽ പ്രസിഡന്റ് ആരായിരുന്നു ?
ഹോം റൂൾ പ്രസ്ഥാനം ആരംഭിച്ച വനിത ?
മുസ്ലിംലീഗിൻ്റെ സ്ഥാപക നേതാക്കൾ :
' ഇന്ത്യയെ കണ്ടെത്തൽ ' രചിച്ചത് ആരാണ് ?