App Logo

No.1 PSC Learning App

1M+ Downloads
' രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി ' എവിടെ സ്ഥിതി ചെയ്യുന്നു ?

Aപിരപ്പൻകോട്

Bപൂജപ്പുര

Cപരട്ടുകോണം

Dപുത്തൻതോപ്പ്

Answer:

B. പൂജപ്പുര


Related Questions:

കേരള ഫോറസ്റ്റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്ന അരിപ്പ എന്ന പ്രദേശം ഏത് ജില്ലയിലാണ്?
കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് സ്ഥിതി ചെയ്യുന്നത് എവിടെ ?
സംസ്ഥാന വന ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
സെന്റർ ഫോര്‍ ഡെവലപ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജിയുടെ (സി-ഡിറ്റ്) ആസ്ഥാനം?
ചെടിയിൽ നിന്ന് പുതുമണ്ണിൻ്റെ മണമുള്ള അത്തർ (മിട്ടി കാ അത്തർ) വികസിപ്പിച്ച ഗവേഷണ സ്ഥാപനം ഏത് ?