App Logo

No.1 PSC Learning App

1M+ Downloads
' വിങ്‌സ് ഓഫ് ഫയർ ' എന്ന ആത്മകഥ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aമാർഗരറ്റ് താച്ചർ

Bഡോ .എ പി ജെ അബ്ദുൾ കലാം

Cബാരാക് ഒബാമ

Dആർ വെങ്കിട്ടരാമൻ

Answer:

B. ഡോ .എ പി ജെ അബ്ദുൾ കലാം


Related Questions:

' Home in the World : A Memoir ' എന്ന പുസ്തകം രചിച്ചത് ആരാണ് ?
"Two saints" എന്ന പുസ്തകം എഴുതിയ ഇദ്ദേഹം, അദ്ദേഹത്തിന്റെ ഭിന്നശേഷിക്കാരനായ മകനെ കൊണ്ടാണ് പുസ്തകങ്ങൾ പ്രകാശിപ്പിക്കുന്നത്. ആരാണ് അദ്ദേഹം?
"യു ആർ യുണിക്' എന്ന പുസ്തകം രചിച്ചത് ആര്?
"The Joy of Numbers" was written by :
"The Covenant of Water" എന്ന നോവലിന്റെ രചയിതാവ് ആര് ?