App Logo

No.1 PSC Learning App

1M+ Downloads
................ .............. ആണ് സൂക്ഷ്മതലത്തിൽ സാമൂഹികവികാസത്തിന്റെ അടിസ്ഥാനഘടകം എന്ന് ബന്ദൂര അഭിപ്രായപ്പെടുന്നു.

Aനിരീക്ഷണവും അനുകരണവും

Bവികസനവും വളർച്ചയും

Cപാരമ്പര്യവും പരിസ്ഥിതി

Dഇവയുന്നുമല്ല

Answer:

A. നിരീക്ഷണവും അനുകരണവും

Read Explanation:

സാമൂഹിക വികസന സങ്കല്പം - ആൽബർട്ട് ബന്ദുര 

  • മുതിർന്നവരുടെ പെരുമാറ്റ രീതികൾ അനുകരിക്കുകയും അവലംബിക്കുകയും ചെയ്യുന്ന കുട്ടികൾ മാനസിക വൈകല്യം ഉള്ളവരും ആക്രമണ പ്രവണതയുള്ളവരുമായി മാറാം എന്ന് ബന്ദൂര സമർത്ഥിക്കുന്നു.
  • ദൃശ്യമാധ്യമങ്ങൾ കുട്ടികളുടെ മനസ്സിൽ അക്രമണ വാസന ഉണർത്തി വിടുന്നുണ്ടെന്ന് ഉദാഹരണങ്ങളിലൂടെ അദ്ദേഹം തെളിയിച്ചു.
  • നിരീക്ഷണവും അനുകരണവുമാണ് സൂക്ഷ്മതലത്തിൽ സാമൂഹികവികാസത്തിന്റെ അടിസ്ഥാനഘടകം എന്ന് ബന്ദൂര അഭിപ്രായപ്പെടുന്നു.
  • അനുകരണം :- വളരുന്ന പ്രായത്തിലുള്ള കുട്ടികൾ മാതാപിതാക്കളുടെയും മറ്റ് മുതിർന്നവരുടെയും വ്യവഹാരങ്ങളും സ്വഭാവ സവിശേഷതകളും നിരീക്ഷിക്കുകയും അനുകരിക്കുകയും ചെയ്യുന്നു. 

Related Questions:

താഴെപ്പറയുന്നവയിൽ ഡിക്സിയ യുടെ സവിശേഷത ഏത് ?
മസ്തിഷ്‌കം ഏറ്റവും കൂടുതൽ വളരുന്നത് 2 മുതൽ 12 വയസ്സ് വരെ. ഭാഷാപഠനം തീവ്രമായി നടക്കുന്നതും ഇക്കാലത്തു തന്നെ എന്ന് അഭിപ്രായപ്പെട്ടത് ?
ബ്രൂണറുടെ ബുദ്ധിവികാസത്തിന്റെ അനുക്രമമായ മൂന്ന് ഘട്ടങ്ങൾ ഏതെല്ലാം?
ലോറൻസ് കോൾബെർഗിൻറെ വികസന ഘട്ടത്തിൽ "വ്യവസ്ഥാപിത പൂർവ്വഘട്ടം" എന്നുപറയുന്നത്______ വയസ്സു മുതൽ______ വയസ്സുവരെയാണ് ?
A Student writes a well organized theme. This belongs to: