ഒന്നാം സ്വാതന്ത്ര്യസമരത്തെ അടിസ്ഥാനമാക്കി 'മാത്സാ പ്രവാസ് എന്ന മറാത്ത ഗ്രന്ഥം രചിച്ചത്.?Aവി.ഡി. സവർക്കർBരാമചന്ദ്ര പാഡുരംഗ്Cനാനാ സാഹിബ്Dവിഷ്ണു ഭട്ട് ഗോഡ്സേAnswer: D. വിഷ്ണു ഭട്ട് ഗോഡ്സേRead Explanation:ഒരു ഇന്ത്യൻ സഞ്ചാരിയും മറാത്തി എഴുത്തുകാരനുമായിരുന്നു വിഷ്ണുഭട്ട് ഗോഡ്സെ മറാത്തിയിൽ 'മാത്സ്യ പ്രവാസ്' (എന്റെ യാത്ര) എന്ന പേരിൽ അദ്ദേഹം ഒരു യാത്രാവിവരണം എഴുതി,അതിൽ 1857 ലെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെക്കുറിച്ചുള്ള യഥാർത്ഥവും അതുല്യവുമായ വിവരണം നൽകിയിട്ടുണ്ട്. Read more in App