Challenger App

No.1 PSC Learning App

1M+ Downloads
' The flight of pigeons ' എഴുതിയത് ആര് ?

Aറസ്കിൻ ബോണ്ട്‌

BS.N സെൻ

Cതാരചന്ദ്

Dസ്റ്റോക്‌സ്

Answer:

A. റസ്കിൻ ബോണ്ട്‌


Related Questions:

"ആനന്ദമഠം" എഴുതിയതാരാണ് ?
"ഇന്ത്യ വിൻസ് ഫ്രീഡം" എന്ന ഗ്രന്ഥത്തിൻ്റെ കർത്താവ് ആര് ?
'ഒരു ശിഷ്യന്റെ ഡയറിക്കുറിപ്പുകൾ' എന്ന ഗ്രന്ഥം വിവേകാനന്ദനെക്കുറിച്ച് രചിച്ചത് ?
'ഒരച്ഛൻ മകൾക്കയച്ച കത്തുകൾ' എന്ന കൃതിയുടെ കർത്താവ് ആര്?
ജവഹർലാൽ നെഹ്റുവിൻറെ ആത്മകഥ ആർക്കാണ് സമർപ്പിച്ചിരിക്കുന്നത് ?