App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയിലെ ആദ്യ വനിത പോലീസ് സ്റ്റേഷന്‍ കേരളത്തില്‍ എവിടെയാണ്?

Aതൃശ്ശൂര്‍

Bകോഴിക്കോട്

Cകണ്ണൂര്‍

Dഎറണാകുളം

Answer:

B. കോഴിക്കോട്

Read Explanation:

ഏഷ്യയിലെ ആദ്യത്തെ വനിതാ പോലീസ് സ്റ്റേഷൻ ആണ് കോഴിക്കോട് സിറ്റി വനിതാ പോലീസ് സ്റ്റേഷൻ. ഇതിൻ്റെ ഉദ്ഘാടനം ഇന്ത്യൻ പ്രധാനമന്ത്രി ശ്രീമതി. ഇന്ദിരാഗാന്ധി 23-10-1973-ൽ നിർവഹിച്ചു.


Related Questions:

ഗ്രീൻ ബഞ്ച് സ്ഥാപിച്ച ഇന്ത്യയിലെ ആദ്യത്തെ ഹൈക്കോടതി ?

ഇന്ത്യയിലെ ആദ്യത്തെ സർക്കാർ അധീനതയിലുള്ള ടെൽക് (TELC) പരീക്ഷാ കേന്ദ്രം (ജർമ്മൻ ഭാഷാ പരീക്ഷാകേന്ദ്രം) ആരംഭിക്കുന്നത് എവിടെ ?

ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ നേത്രദാന ഗ്രാമം ഏത്?

ഓസ്‌ട്രേലിയൻ സൈന്യത്തിൽ "ചാപ്ലെയിൻ ക്യാപ്റ്റൻ" ആയി നിയമിതയായ ആദ്യ ഇന്ത്യൻ വനിത ആര് ?

ഇന്ത്യയിലെ ആദ്യത്തെ ട്രൈബൽ ഡിജിറ്റൽ പേയ്മെൻറ് ഗ്രാമം ?