App Logo

No.1 PSC Learning App

1M+ Downloads

ഭാരതരത്ന പുരസ്കാരം നേടിയ ആദ്യ കായികതാരം ആരാണ് ?

Aവിശ്വനാഥൻ ആനന്ദ്

Bമിൽഖാസിംഗ്

Cസച്ചിൻ ടെണ്ടുൽക്കർ

Dധ്യാൻചന്ദ്

Answer:

C. സച്ചിൻ ടെണ്ടുൽക്കർ

Read Explanation:

• രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയാണ് ഭാരതരത്‌ന, അത് ലഭിക്കുന്ന ആദ്യ കായികതാരമാണ് സച്ചിൻ • ഭാരത് രത്ന ലഭിച്ച വർഷം - 2014 • 2014 ൽ സച്ചിൻ ടെണ്ടുൽക്കറിനോടൊപ്പം ഭാരത് രത്ന ലഭിച്ച വ്യക്തി - CNR റാവു


Related Questions:

2023 ആഗസ്റ്റിൽ ഉത്തേജകമരുന്ന് ഉപയോഗിച്ചതിനെ തുടർന്ന് നാലുവർഷം വിലക്ക് ലഭിച്ച ഇന്ത്യൻ അത്‌ലറ്റ് ആര് ?

ആദ്യമായി ഇന്ത്യയിൽ ഒളിമ്പിക്സ് ടീമിനെ നയിച്ച വനിത ആരാണ്?

ഏഷ്യാഡിൽ സ്വർണ്ണം നേടിയ ആദ്യ മലയാളി വനിത

2024 ജൂലൈയിൽ അന്തരിച്ച "നെയ്യശേരി ജോസ്" ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

2022-ൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ച ചക്ദാഹ എക്സ്പ്രസ്സ് എന്ന പേരിൽ അറിയപ്പെടുന്ന കായിക താരം ?