കാറ്റലിസ്റ്റിക് കൺവേട്ടറുകളിൽ നൈട്രസ് ഓക്സൈഡിനെ വിഘടിപ്പിക്കാൻ സഹായിക്കുന്ന ലോഹം ഏത്?Aപ്ലാറ്റിനംBസെലീനിയംCപലേഡിയംDറോഡിയംAnswer: D. റോഡിയംRead Explanation: കാറ്റലിസ്റ്റിക് കൺവേട്ടറുകളിൽ നൈട്രസ് ഓക്സൈഡിനെ വിഘടിപ്പിക്കാൻ സഹായിക്കുന്ന ലോഹം - റോഡിയം കാറ്റലിസ്റ്റിക് കൺവേട്ടറിന്റെ പ്രവർത്തനത്തിന് ആവശ്യമായ ഓക്സിജൻ വാതകം ശേഖരിച്ച് വെക്കാൻ സഹായിക്കുന്ന ലോഹം - സീറിയം Read more in App