App Logo

No.1 PSC Learning App

1M+ Downloads

മഞ്ഞകേക്ക് ഏത് ലോഹത്തിന്റെ അയിരാണ് ?

Aടൈറ്റാനിയം

Bറേഡിയം

Cയുറേനിയം

Dതോറിയം

Answer:

C. യുറേനിയം

Read Explanation:

യുറേനിയം:

  • പ്രതീക്ഷയുടെ ലോഹം എന്നറിയപ്പെടുന്നത് - യുറേനിയം
  • ആണവ നിലയങ്ങളിൽ ഇന്ധനമായി ഉപയോഗിക്കുന്ന യുറേനിയം ഐസോ ടോപ്പ് - U - 235 
  • ആണവ നിലയങ്ങളിൽ ഉപയോഗിക്കുന്നതിന് യുറേനിയം
  • സമ്പുഷ്ടമാക്കുന്ന പ്രക്രിയാണ് - ഐസോടോപ്പ് വേർതിരിക്കൽ 
  • U - 235, സമ്പുഷ്ട യുറേനിയം എന്നും അറിയപ്പെടുന്നു.  
  • ഹിരോഷിമ അണു ബോംബിൽ ഉപയോഗിച്ചതും, U - 235 ആണ്.

Related Questions:

മെർക്കുറിയുടെ അയിരേത്?

മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹസങ്കരം?

താഴെ പറയുന്നവയിൽ ലോഹ ശുദ്ധീകരണത്തിന് സ്വീകരിക്കുന്ന മാർഗങ്ങളിൽ പെടാത്തത് ഏത് ?

ലോഹശുദ്ധീകരണത്തിന് സ്വേദനം ഉപയോഗിക്കുന്നത് ഏതു ലോഹ ആയിരാണ് ?

ലിറ്റിൽ സിൽവർ എന്നറിയപ്പെടുന്ന ലോഹം ഏത്?