അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്:
- വി ടി ഭട്ടതിരിപ്പാടിന്റെ ആദ്യ നാടകം
- സാമൂഹിക ആചാരങ്ങൾക്കെതിരെ ശബ്ദമുയർത്തിയ വി ടി ഭട്ടതിരിപ്പാടിന്റെ നാടകം
- ആദ്യമായി പ്രസിദ്ധീകരിച്ച മാസിക : ഉണ്ണി നമ്പൂതിരി (1920)
- നാടകം ആദ്യമായി അവതരിപ്പിച്ച വർഷം : 1929, ഡിസംബർ 24
- ആദ്യമായി അവതരിപ്പിച്ച വേദി : ഇടക്കുന്നി, തൃശ്ശൂർ