App Logo

No.1 PSC Learning App

1M+ Downloads
രാജ്യത്തെ തീർത്ഥാടനകേന്ദ്രങ്ങളിൽ സീസണൽ വരുമാനത്തിൽ മുൻനിരയിൽ ഉള്ള ക്ഷേത്രം ഏത് ?

Aശ്രീപത്മനാഭസ്വാമി ക്ഷേത്രം

Bചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രം

Cശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രം

Dഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രം

Answer:

C. ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രം

Read Explanation:

  • പ്രസിദ്ധ ഹൈന്ദവ തീർത്ഥാടന കേന്ദ്രമാണ് ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രം 

  • ശബരിമലയിലെ പ്രധാന പ്രതിഷ്ഠ അയ്യപ്പൻ ആണ്

  • ശബരിമല സ്ഥിതി ചെയ്യുന്ന വനം ഡിവിഷൻ - റാന്നി (പെരുനാട് പഞ്ചായത്ത്)

  • " ദക്ഷിണ കുംഭമേള"എന്നറിയപ്പെടുന്നത് ശബരിമലയിലെ മകരവിളക്ക് മഹോത്സവമാണ്

  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ സീസണൽ വരുമാനമുള്ള ക്ഷേത്രമാണ് ശബരിമല

  • ശബരിമലയും പരിസരവും മാലിന്യമുക്തമാക്കാൻ ഉള്ള കേരള സർക്കാർ പദ്ധതി - പുണ്യം പൂങ്കാവനം

  • ശബരിമല ഉൾപ്പെടുന്ന വന്യജീവി സങ്കേതം -  പെരിയാർ വന്യജീവി സങ്കേതം


Related Questions:

_____ is the pilgrimage to the burial place of Sufi Saints.
ഇന്ത്യയിലെ ഒരേ ഒരു ഗരുഡ ക്ഷേത്രം ഏതാണ് ?
കാസർഗോഡ് ജില്ലയിലെ ഏറ്റവും പഴക്കമുള്ള ക്രൈസ്തവ ദേവാലയം ഏതാണ് ?
മാലിക് ഇബ്നു ദീനാർ മസ്ജിദ് സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
"പട്ടടയ്ക്കല്‍ ക്ഷേത്രം" പണികഴിപ്പിച്ചത് ആര്?