App Logo

No.1 PSC Learning App

1M+ Downloads

പൊട്ടാത്ത പ്ലാസ്റ്റിക് പാത്രങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പോളിമർ ഏത്?

Aബേക്കലൈറ്റ്

Bഫോർമാലിഡിഹൈഡ് റെസിൻ

Cയൂറിയ ഫോർമാൽഡിഹൈഡ്

Dപോളി വിനായിൽ ക്ലോറൈഡ്

Answer:

B. ഫോർമാലിഡിഹൈഡ് റെസിൻ

Read Explanation:

  • പ്ലാസ്റ്റിക് പാത്രങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന പോളിമർ ആണ് മെലാമൈൻ ഫോർമാൽഡിഹൈഡ് റെസിൻ.

  • ഇതിന്റെ മോണോമറുകൾ മെലാമൈൻ, ഫോർമാൽഡിഹൈഡ് എന്നിവയാണ്.

  • പ്ലാസ്റ്റിക് (പൊട്ടാത്ത) പാത്രങ്ങൾ നിർമ്മിക്കാൻ ഇത് ഉപയോഗിക്കുന്നു.


Related Questions:

Which material is present in nonstick cook wares?

ഓസോൺ പാളിയിൽ സുഷിരമുണ്ടാക്കുന്ന രാസവസ്തു

ബയോഗ്യാസിലെ പ്രധാന ഘടകം

മണ്ണെണ്ണയിലെ ഘടകങ്ങള്‍?

മിന്നാമിനുങ്ങുകൾക്ക് മിന്നുന്നതിനുള്ള ഊർജം നൽകുന്ന തന്മാത്ര