App Logo

No.1 PSC Learning App

1M+ Downloads
__________ലിംഫിലേക്കു ഫാറ്റി ആസിഡ്,ഗ്ലിസറോൾ എന്നിവയെ ആഗിരണം ചെയ്യുന്നു?

Aലാക്ടിയൽ

Bഒറ്റനിര എപ്പിത്തീലിയൽ കോശങ്ങൾ

Cഎപ്പിഗ്ലോട്ടിസ്

Dരക്തലോമികകൾ

Answer:

A. ലാക്ടിയൽ

Read Explanation:

വില്ലസ് :ചെറുകുടലിന്റെ ഉൾ ഭിത്തിയിൽ ഉടനീളം വിരൽ പോലുള്ള ഭാഗങ്ങൾ കാണപ്പെടുന്നത് . *ഒറ്റനിര എപ്പിത്തീലിയൽ കോശങ്ങൾ : പോഷക ആഗിരണത്തിനുള്ള പ്രാഥമിക തലം *രക്തലോമികകൾ :ഒരു ധമനീശാഖ വില്ലസിലേക്കു പ്രവേശിച്ചു ലോമികകളെ രൂപപ്പെടുത്തുന്നു .ലോമികകൾ കൂടിച്ചേർന്നു സിരയായി പുറത്തേക്കുപോകുന്നു ഗ്ളൂക്കോസ്,ഫ്രക്ടോസ്,ഗാലക്ടോസ് ,അമിനോ ആസിഡുകൾ എന്നിവയെ ആഗിരണ ചെയ്യുന്നു *ലാക്ടിയൽ : ലിംഫ് വാഹിയുടെ ശാഖ .ഇതിലെ ലിംഫിലേക്കു ഫാറ്റി ആസിഡ്,ഗ്ലിസറോൾ എന്നിവയെ ആഗിരണം ചെയ്യുന്നു


Related Questions:

താഴെ തന്നിരിക്കുന്നവയിൽ ദഹന പ്രക്രിയയുടെ ഭാഗമായി ചെറുകുടലിൽ നടക്കുന്ന പ്രക്രിയകൾ ഏതെല്ലാമാണ് ?

  1. ചെറുകുടൽ ഉൽപ്പാദിപ്പിക്കുന്ന ഇന്റസ്‌റ്റൈനൽ ജൂസിലെ വിവിധ കാർബോ ഹൈഡ്രേസുകൾ സങ്കീർണ്ണ കാർബോ ഹൈഡ്രേറ്റുകളെ ലഘു ഘടകങ്ങളായ ഗ്ളൂക്കോസ്,ഫ്രക്ടോസ്,ഗാലക്ടോസ് എന്നിവയാക്കുന്നു.
  2. പ്രോട്ടിയെസുകൾ പ്രോട്ടീനുകളെ അമിനോ ആസിഡുകളാക്കുന്നു
  3. പെരിസ്റ്റാൾസിസ് ആഹാരത്തെ ആമാശയത്തിലെത്തിക്കുന്നത്
  4. പ്രോട്ടിയെസുകൾ പ്രോട്ടീനുകളെ അമിനോ ആസിഡുകളാക്കുന്നു .ലഖുപോഷകഘടകങ്ങൾ,ജലം ,വിറ്റാമിനുകൾ ,ധാതുക്കൾ എന്നിവയുടെ ആഗിരണം മുഖ്‌യമായും ചെറുകുടലിൽ വച്ച് നടക്കുന്നു
    പോഷക ആഗിരണത്തിനുള്ള പ്രാഥമിക തലം ?
    പല്ലുകൾ ആഹാരത്തെ ചവച്ചരക്കുന്നതിലൂടെയും ആമാശയത്തിലെയും ചെറുകുടലിലെയും പേശികളുടെ ശക്തമായ സങ്കോചങ്ങളിലൂടെയും സാധ്യമാകുന്നതാണ് ______?
    ലിപേസുകൾ കൊഴുപ്പിനെ പൂര്ണമായുംദഹിപ്പിച്ചു ഫാറ്റി ആസിഡും ഗ്ലിസറോളുമാക്കുന്നത് ദഹന പ്രക്രിയയിൽ ഏത് അവയവത്തിലാണ് ?
    കട്ടി കുറഞ്ഞ ഭിത്തി ,രക്തം കുറഞ്ഞ മർദ്ദത്തിലും വേഗത്തിലും ഒഴുകുന്നു ,വാൽവുകൾ കാണപ്പെടുന്നു ,ഹൃദയത്തിലേക്കു രക്തം വഹിക്കുന്ന രക്തക്കുഴൽ?