..... elephant is the biggest animal on the land.
Aan
Ba
Cthe
Dno article
Answer:
C. the
Read Explanation:
"A", "An" എന്നിവ ഒരു പ്രത്യേക വ്യക്തിയെയോ വസ്തുവിനെയോ സൂചിപ്പിക്കുന്നില്ല. അതിനാൽ ഇവയെ indefinite articles അഥവാ അനിശ്ചിത ഉപപദങ്ങൾ എന്ന് വിളിക്കുന്നു. Use 'the' before a singular noun to represent the whole class. / ഒരു ഗണത്തെ (കൂട്ടം) ആകെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ഏകവചന നാമങ്ങൾക്കൊപ്പം 'the' ചേർക്കണം. Since the sentence is making a general, definitive statement about elephants, "an" would not be appropriate here.