App Logo

No.1 PSC Learning App

1M+ Downloads
' Integrated Guided Missile Development Programme ' വിജയകരമായി പൂർത്തിയാക്കി എന്ന് DRDO പ്രഖ്യാപിച്ചത് എന്നായിരുന്നു ?

A2008 ജനുവരി 8

B2010 ജനുവരി 8

C2011 ജനുവരി 8

D2012 ജനുവരി 8

Answer:

A. 2008 ജനുവരി 8


Related Questions:

അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനുള്ള രക്ഷാ ദൗത്യത്തിനു നൽകിയ പേര് ?
ഇന്ത്യൻ കരസേനയുടെ ആസ്ഥാനം എവിടെയാണ് ?
ഇന്ത്യ ആദ്യമായി "ആകാശ്" മിസൈലുകൾ കയറ്റുമതി ചെയ്തത് ഏത് രാജ്യത്തേക്കാണ് ?
ദക്ഷിണ ഏഷ്യയിലെ ആദ്യത്തെ എയർക്രാഫ്റ്റ് റിക്കവറി ട്രെയിനിങ് സ്കൂൾ നിലവിൽ വന്നത് എവിടെ ?
2024 മാർച്ചിൽ ഡി ആർ ഡി ഓ വിജയകരമായി പരീക്ഷണം നടത്തിയ "ദിവ്യാസ്ത്ര" മിഷൻ ഡയറക്റ്റർ ആയ മലയാളി ആര് ?