App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ വ്യോമസേനയുടെ ആദ്യത്തെ യാത്ര യുദ്ധവിമാനമായ "സി-295" ഏത് രാജ്യത്ത് നിന്നാണ് വാങ്ങിയത് ?

Aഅമേരിക്ക

Bറഷ്യ

Cഇസ്രായേൽ

Dസ്പെയിൻ

Answer:

D. സ്പെയിൻ

Read Explanation:

• 56 വിമാനങ്ങൾ ആണ് വ്യോമസേന വാങ്ങുന്നത് • നിർമ്മാതാക്കൾ - എയർബസ് ഡിഫൻസ് ആൻഡ് സ്പേസ്


Related Questions:

ഇന്ത്യയിൽ നിർമ്മിച്ച് വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ വേണ്ടി തീരുമാനിച്ച റഷ്യയുടെ യുദ്ധവിമാനം ?
റിപ്പബ്ലിക് ഡേ പരേഡിൽ സാഹസിക അഭ്യാസം നടത്തുന്ന സെക്യൂരിറ്റി ഫോഴ്സ് വനിത സൈനിക വിഭാഗം ' സീമ ഭവാനി ' ഏത് വർഷമാണ് രൂപീകൃതമായത് ?
ദേശീയ യുദ്ധ സ്മാരകം സ്ഥിതി ചെയ്യുന്നത് ?
2021 ഒക്ടോബറിൽ നാവികസേനയുടെ ഭാഗമായ റഷ്യൻ നിർമ്മിത തൽവാർ ക്ലാസ് യുദ്ധക്കപ്പൽ ഏതാണ് ?
Raphel aircraft agreement was signed with: