App Logo

No.1 PSC Learning App

1M+ Downloads
' My Great Predecessors ' എന്ന പുസ്തകം രചിച്ച മുൻ ലോക ചെസ്സ് ചാമ്പ്യൻ ആരാണ് ?

Aഗാരി കാസ്പറോവ്

Bവിൽഹെം സ്റ്റെയ്നിറ്റ്സ്

Cവിശ്വനാഥൻ ആനന്ദ്

Dഅനാറ്റോളി കാർപ്പോവ്

Answer:

A. ഗാരി കാസ്പറോവ്


Related Questions:

2019 ലെ ഫിഫ അണ്ടർ-20 വേൾഡ് കപ്പ് ഫുട്ബോൾ ജേതാക്കളായ രാജ്യം ഏത് ?
2024 ലെ ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസസിൽ ബധിര പുരുഷ സിംഗിൾസ് കിരീടം നേടിയത് ആര് ?
ഫുട്ബോൾ കളിയുടെ ദൈര്‍ഘ്യം?
2025 ൽ നടക്കുന്ന പ്രഥമ ഖോ-ഖോ ലോകകപ്പിൻ്റെ ഭാഗ്യചിഹ്നം ഏത് ?
സോക്കർ ഏത് കളിയുടെ അപരനാമമാണ്?