App Logo

No.1 PSC Learning App

1M+ Downloads
..... of the interview they told that i was selected.

Aat the end

Bin the end

Cat end

Din end

Answer:

A. at the end

Read Explanation:

എന്തെങ്കിലും പൂർത്തിയാകുന്ന സമയത്തെക്കുറിച്ച് സംസാരിക്കാൻ at the end ഉപയോഗിക്കുന്നു. വളരെക്കാലത്തിനുശേഷം അല്ലെങ്കിൽ മറ്റ് സംഭവങ്ങളുടെ ഒരു പരമ്പരയ്ക്ക് ശേഷം സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് സംസാരിക്കാൻ in the end ഉപയോഗിക്കുന്നു. Interview ന്റെ അവസാനത്തിൽ ഞാൻ സെലക്ട് ആയി എന്ന അവർ പറഞ്ഞു.ഇവിടെ interview പൂർത്തിയാകുന്ന സമയത്തെക്കുറിച്ച് സംസാരിക്കാൻ at the end ഉപയോഗിക്കുന്നു


Related Questions:

He wrote his name ..... top of the page.
I left him ______ the cinema.
We travelled ..... car.
The Prime Minister called ____ the president.
He did not sympathize _____ our ideals.