______ strong you might be, you cannot lift this cupboard.
Athough
Bmoreover
Chowever
Das
Answer:
C. however
Read Explanation:
- contrast - strong ആണ്, പക്ഷെ അലമാര പൊക്കാൻ കഴിയില്ല.
- limitation - അലമാര പൊക്കാൻ കഴിയില്ല
-
"However(എന്നാലും)"
- ഒരു വാക്യത്തിന്റെ രണ്ട് ഭാഗങ്ങൾ തമ്മിലുള്ള വൈരുദ്ധ്യം അല്ലെങ്കിൽ എതിർപ്പ് സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു conjunction ആണിത് .
- ആദ്യത്തെ പ്രസ്താവനയിൽ നിന്ന് വ്യത്യസ്‌തമായതോ, വൈരുദ്ധ്യമായതോ ആയി സംഭവിച്ച ഒരു പ്രവർത്തിയെ അവതരിപ്പിക്കാൻ സാധാരണയായി ഇത് ഉപയോഗിക്കുന്നു.
- Another Example -
- "I wanted to buy a toy; however, I didn't have enough money/"എനിക്ക് ഒരു കളിപ്പാട്ടം വാങ്ങാൻ ആഗ്രഹമുണ്ടായിരുന്നു; എന്നിരുന്നാലും, എൻ്റെ കയ്യിൽ വേണ്ടത്ര പണമില്ലായിരുന്നു."
- Though means എന്നാലും/ എങ്കിലും.
- For example -
- "The room is nice, though small./ മുറി ചെറുതാണെങ്കിലും ഭംഗിയുണ്ട്."
- "Moreover" - The term “moreover” means “additionally” or “furthermore.” ആദ്യത്തെ statement പിന്തുണയ്ക്കുന്നതോ strengthen ചെയ്യാനോ ആയ വിവരങ്ങൾ ചേർക്കാൻ "moreover" ഉപയോഗിക്കുന്നു.
- Example -
- "I like reading books, and moreover, I enjoy drawing too/"എനിക്ക് പുസ്തകങ്ങൾ വായിക്കാൻ ഇഷ്ടമാണ്, അതിലുപരിയായി, ഞാൻ വരയ്ക്കുന്നതും ഇഷ്ടപ്പെടുന്നു ."
- "As" - സാധാരണയായി "because" എന്നർത്ഥം അല്ലെങ്കിൽ ഒരു സമാനത(similarity) കാണിക്കാൻ ഉപയോഗിക്കുന്നു.
- Example -
- "I couldn't sleep last night as I drank too much coffee in the evening /വൈകുന്നേരം കാപ്പി കൂടുതലായി കുടിച്ചതിനാൽ ഇന്നലെ രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല."