App Logo

No.1 PSC Learning App

1M+ Downloads
' അഞ്ചുവണ്ണം മണിഗ്രാമം ' എന്നീ പ്രമുഖ മധ്യകാല വ്യാപാര ഗിൽഡുകളെക്കുറിച്ച് ഏത് ശാസനങ്ങളിലാണ് ആദ്യമായി പ്രതിപാദിച്ചിട്ടുള്ളത് ?

Aതരിസാപ്പള്ളി ശാസനങ്ങൾ

Bവാഴപ്പള്ളി ശാസനം

Cസിറിയൻ ശാസനങ്ങൾ

Dജൂത ശാസനങ്ങൾ

Answer:

D. ജൂത ശാസനങ്ങൾ


Related Questions:

മഹാശിലായുഗകാലത്തെ ശവകുടീരങ്ങളായ മുനിയറകൾ കാണപ്പെടുന്നത് എവിടെ?
ശിവ വിലാസത്തിന്റെ രചയിതാവ് :
പ്രാചീന കേരളത്തിൽ മൃതാവശിഷ്ടങ്ങൾ അടക്കം ചെയ്തിരുന്നത് :
'പ്രദ്യുമ്നാഭ്യുദയം' എന്ന സംസ്കൃത നാടകത്തിന്റെ രചയിതാവ് :
മഹാകാവ്യങ്ങൾ എന്ന വിഭാഗത്തിൽപ്പെടുന്ന സംഘകാല കൃതി ഏത് ?