..... ആസ്ഥാനമാക്കിയാണ് കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്ഥാപിതമായത്.Aതിരുവനന്തപുരംBകൊച്ചിCകോഴിക്കോട്Dകൊല്ലംAnswer: A. തിരുവനന്തപുരം Read Explanation: തിരുവനന്തപുരം ആസ്ഥാനമാക്കി 1998 ഡിസംബർ 11 നാണ് കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്ഥാപിതമായത്.Read more in App