App Logo

No.1 PSC Learning App

1M+ Downloads
' ഇക്കട് ' എന്താണ് ?

Aനികുതി

Bധാന്യ കമ്പോളം

Cനെയ്ത്ത് രീതി

Dസംഗീതം

Answer:

C. നെയ്ത്ത് രീതി


Related Questions:

ദക്ഷിണേന്ത്യയിലെ വ്യാപാരത്തെയും സമൂഹത്തെയും കുറിച്ച് വിവരണം തയാറാക്കിയ ഡ്യുയാർത്തെ ബാർബോസ ഏത് രാജ്യക്കാരനായിരുന്നു ?
പതിനേഴാം നൂറ്റാണ്ടിൽ ഇന്ത്യ സന്ദർശിച്ച ഡച്ച് സഞ്ചാരി ആരാണ് ?
ഇന്ത്യ സന്ദർശിച്ച ' മനൂച്ചി ' ഏത് രാജ്യക്കാരൻ ആയിരുന്നു ?
' പൗരസ്ത്യ സ്വേച്ഛാധിപത്യം ' എന്ന ആശയം വികസിപ്പിച്ച ഫ്രഞ്ച് ചിന്തകൻ ആരാണ് ?
1518 ൽ ഇന്ത്യ സന്ദർശിച്ച ഡ്യുയാർത്ത ബാർബോസ ഏത് രാജ്യക്കാരനാണ് ?