App Logo

No.1 PSC Learning App

1M+ Downloads
1518 ൽ ഇന്ത്യ സന്ദർശിച്ച ഡ്യുയാർത്ത ബാർബോസ ഏത് രാജ്യക്കാരനാണ് ?

Aറഷ്യ

Bതുർക്കി

Cഅഫാനിസ്ഥാൻ

Dപോർച്ചുഗൽ

Answer:

D. പോർച്ചുഗൽ


Related Questions:

ഇബ്നു ബത്തൂത്തയുടെ ജനദേശം ഏതാണ് ?
1626 - 1631 കാലഘട്ടം ഇന്ത്യയിൽ ചെലവിട്ട സഞ്ചാരി താഴെ പറയുന്നവരിൽ ആരാണ് ?
ഇന്ത്യ സന്ദർശിച്ച ഫ്രഞ്ച് ആഭരണ വ്യവസായിയായിരുന്നു ?
ഇന്ത്യയെ കുറിച്ച് വിവരങ്ങൾ നൽകിയ പീറ്റർ മുണ്ടി ഏത് രാജ്യക്കാരൻ ആയിരുന്നു ?
ഇബ്നു ബത്തൂത്ത ' റിഹ് ല' ഏത് ഭാഷയിലാണ് രചിച്ചിരിക്കുന്നത് ?