App Logo

No.1 PSC Learning App

1M+ Downloads
____________ എന്ന ജിയോളജീയ ശിലാ മാതൃകയിലാണ് സെന്റ് മേരിസ് ദ്വീപിലെ കൽത്തൂണുകൾ ?

ACOLUMNAR JOINTS

BRECTANGULAR JOINTS

CSQUARE JOINTS

DSIMILAR JOINTS

Answer:

A. COLUMNAR JOINTS

Read Explanation:

സെന്റ് മേരിസ് ദ്വീപിലെ കൽത്തൂണുകൾ

  • കർണ്ണാടകയിലെ ഉഡുപ്പി ജില്ലയിൽ മാൽപെ തീരത്തു നിന്നും മാറി കടലിലായി സ്ഥിതിചെയ്യുന്ന ജനവാസമില്ലാത്ത ചെറുദ്വീപാണ് സെന്റ് മേരിസ് ദ്വീപ്

  • ദ്വീപ് നിറയെ ഷഡ്‌ഭുജം (Hexagon ) ആകൃതിയിലുള്ള കൽത്തൂണുകൾ പോലുള്ള പാറക്കൂട്ടങ്ങളാണ്

  • ഏകദേശം 88 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് സംഭവിച്ച അഗ്നിപർവ്വത സ്ഫോടനത്തിലൂടെ പുറത്തുവന്ന ലാവ തണുത്ത് രൂപപ്പെട്ടവയാണ് ഈ കൽത്തൂണുകൾ

  • COLUMNAR JOINTS എന്ന ജിയോളജീയ ശിലാ മാതൃകയിലാണ് ഈ കൽത്തൂണുകൾ

  • ഇതൊരു പ്രധാന വിനോദ സഞ്ചാര കേന്ദ്രം കൂടിയാണിത്


Related Questions:

താഴെ തന്നിരിക്കുന്നവയിൽ തീരപ്രദേശത്തു കാണപ്പെടുന്ന ധാതുക്കൾ ഏതെല്ലാം?

  1. ഇരുമ്പയിര്
  2. അലുമിനിയം
  3. ബോക്സൈറ്റ്
  4. മംഗനൈസ്
    നവശേഷാ [നവി മുംബൈ ]മോർമു ഗാവോ തുറമുഖങ്ങളും ,മൽപേ മൽസ്യ ബന്ധന ഹാർബറും കപ്പൽ നിർമ്മാണ ശാലകളുംസ്ഥിതി ചെയ്യപ്പെടുന്ന തീരപ്രദേശം?
    സമുദ്രതീരങ്ങളിലെപാറക്കെട്ടുകളിൽ തുടർച്ചയായി തിരമാലയടിക്കുമ്പോൾ തീരാശിലകൾ അപരദനത്തിലൂടെ നീക്കം ചെയ്യപ്പെടാറുണ്ട് .ഇതിന്റെ ഫലമായി രൂപപ്പെടുന്ന ചെങ്കുത്തായ കരഭാഗങ്ങളാണ്_______?
    കൃഷ്ണ നദി ഡെൽറ്റ മുതൽ കന്യാകുമാരി വരെ നീളുന്ന തീരസമതലം?
    കോറൽ പോളിപ്പുകൾ എന്നറിയപ്പെടുന്ന സൂക്ഷ്മ സമുദ്രജീവികളുടെ മൃതാവശിഷ്ടങ്ങൾ അടിഞ്ഞുകൂടിയാണ് _______രൂപം കൊള്ളുന്നത് ?