App Logo

No.1 PSC Learning App

1M+ Downloads
കടൽത്തീരങ്ങളിൽ മണൽ തിട്ടകളാലോ പവിഴ പുറ്റുകളാലോ കടലിൽ നിന്നും വേർതിരിക്കപ്പെട്ടിട്ടുള്ള ആഴം കുറഞ്ഞ ജലാശയങ്ങളാണ്________?

Aലാബുണ്

Bപവിഴപ്പുറ്റുകൾ

Cപൊഴികൾ

Dലഗൂണുകൾ

Answer:

D. ലഗൂണുകൾ

Read Explanation:

  • കടൽത്തീരങ്ങളിൽ മണൽ തിട്ടകളാലോ പവിഴ പുറ്റുകളാലോ കടലിൽ നിന്നും വേർതിരിക്കപ്പെട്ടിട്ടുള്ള ആഴം കുറഞ്ഞ ജലാശയങ്ങളാണ് ലഗൂണുകൾ


Related Questions:

കോറലുകളുടെ സ്രവമായ ______പവിഴപ്പുറ്റുകൾ രൂപപ്പെടുന്നതിനു സഹായകമാകുന്നത് ?
റാൻ ഓഫ് കച് ഉപ്പ് മണൽ നിറഞ്ഞ ഈ പ്രദേശം_____________മരുഭൂമിയാണ് ?
തീരപ്രദേശത്തെ ജന നിബിഢമാക്കുന്ന കാരണങ്ങൾ താഴെ തന്നിരിക്കുന്നവയിൽ ഏതാണ്?
വേലിയേറ്റനിരപ്പിനും വേലിയിറക്ക നിരപ്പിനും ഇടയിൽ തിരമാലയുടെ നിക്ഷേപണ പ്രവർത്തനത്താൽ മണൽ,ചരൽ എന്നിവ അടിഞ്ഞു രൂപപ്പെടുന്ന നിക്ഷേപങ്ങളാണ് ________?
രാത്രി കാലങ്ങളിൽ കര പ്രദേശത്തു ചുടു താരതമ്യേന കുറയുന്നത് കാരണം ഉച്ചമർദ്ദം രൂപപ്പെടുന്നു .എന്നാൽ കടലിൽ കരയേക്കാൾ താരതമ്യേന ചുടു കൂടുതലായതിനാൽ ന്യുനമർദ്ദവുമായിരിക്കും അപ്പോൾ ഉച്ചമർദ്ദ മേഖലയായ കടലിലേക്ക് വീശുന്നു.ഇതാണ് __________?