App Logo

No.1 PSC Learning App

1M+ Downloads
-------- എന്നാണ് മെസോപ്പൊട്ടേമിയ എന്ന വാക്കിന്റെ അർത്ഥം.

Aരണ്ടു നദികൾക്കിടയിലുള്ള പ്രദേശം

Bഉരുളകളുടെ പ്രദേശം

Cകുന്നുകളുടെ പ്രദേശം

Dവെളിവുകളുടെ പ്രദേശം

Answer:

A. രണ്ടു നദികൾക്കിടയിലുള്ള പ്രദേശം

Read Explanation:

മെസോപ്പൊട്ടേമിയൻ സംസ്കാരം യൂഫ്രട്ടീസ് - ടൈഗ്രീസ് നദീതടങ്ങളിലാണ് മെസോപ്പൊട്ടേമിയൻ സംസ്കാരം നിലനിന്നിരുന്നത്.രണ്ടു നദികൾക്കിടയിലുള്ള പ്രദേശം എന്നാണ് മെസോപ്പൊട്ടേമിയ എന്ന വാക്കിന്റെ അർത്ഥം.ഈ പ്രദേശം ഉൾപ്പെടുന്നതാണ് ഇന്നത്തെ ഇറാഖ്.ക്യൂണിഫോം ലിപി മെസോപ്പൊട്ടേമിയയിലാണ് രൂപംകൊണ്ടത്.ഈ സംസ്കാരത്തിന്റെ ശേഷിപ്പുകളാണ് സിഗുറാത്തുകൾ.


Related Questions:

താഴെ പറയുന്നവയിൽ ഏത് കാലത്താണ് ആദിമമനുഷ്യർ പരുക്കൻ കല്ലുകൊണ്ടുള്ള ഉപകരണങ്ങളും ആയുധങ്ങളും ഉപയോഗിച്ചിരുന്നത്?
കല്ലുകൊണ്ടും ചെമ്പുകൊണ്ടുമുള്ള ഉപകരണങ്ങളും ആയുധങ്ങളും ഉപയോഗിച്ചിരുന്ന കാലഘട്ടം ----എന്നറിയപ്പെടുന്നു.
സിഗുറാത്തുകൾ എന്നറിയപ്പെടുന്ന ആരാധനാലയങ്ങൾ ഏതു പ്രാചീന ജനതയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
'നൈലിന്റെ ദാനം' എന്നറിയപ്പെടുന്ന സംസ്കാരം :
ആയുധങ്ങളും ഉപകരണങ്ങളും ഉണ്ടാക്കാൻ വെങ്കലം ഉപയോഗിച്ച കാലം---- എന്ന് അറിയപ്പെടുന്നു.