' ഏതൊരു മനുഷ്യന്റെയും ജീവിതം ' എന്ന പുസ്തകം രചിച്ചത് ആരാണ് ?
Aബെന്യാമിന്‍
Bമനോജ് കുറൂർ
Cജോസ് പനച്ചിപ്പുറം
Dസാറാ ജോസഫ്
Answer:
A. ബെന്യാമിന്‍
Read Explanation:
• ബെന്യാമിൻറെ ഓർമക്കുറിപ്പുകൾ - ഒറ്റമരത്തണലിൽ, അനുഭവം ഓർമ യാത്ര
• പ്രധാന നോവലുകൾ - ആടുജീവിതം, അബീസാഗിർ, പ്രവചനങ്ങളുടെ രണ്ടാം പുസ്തകം, അക്കപ്പോരിൻറെ ഇരുപത് നസ്രാണി വർഷങ്ങൾ, മഞ്ഞ വെയിൽ മരണങ്ങൾ, മുല്ലപ്പൂ നിറമുള്ള പകലുകൾ, അൽ അറേബ്യൻ നോവൽ ഫാക്ടറി, മാന്തളിരിലെ 20 കമ്മ്യുണിസ്റ്റ് വർഷങ്ങൾ