App Logo

No.1 PSC Learning App

1M+ Downloads
ദ്രവീകരിച്ച അമോണിയ :

Aമാലേറ്റ് അമോണിയം

Bസ്മെല്ലിങ് സാൾട്ട്

Cലിക്വിഡ് അമോണിയ

Dലിക്കർ അമോണിയം

Answer:

C. ലിക്വിഡ് അമോണിയ

Read Explanation:

അമോണിയ 

  • അമോണിയം ക്ലോറൈഡ് കാൽസ്യം ഹൈഡ്രോക്സൈഡുമായി പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന വാതകം 
  • ദ്രവീകരിച്ച അമോണിയ അറിയപ്പെടുന്നത് - ലിക്വിഡ് അമോണിയ
  • അമോണിയയുടെ ഗാഢ ജലീയലായനി - ലിക്കർ അമോണിയ 
  • അമോണിയ വ്യാവസായികമായി നിർമ്മിക്കുന്ന പ്രക്രിയ - ഹേബർ പ്രക്രിയ 
  • ഹേബർ പ്രക്രിയ - N₂ + 3H₂ → 2 NH₃

അമോണിയയുടെ സവിശേഷതകൾ 

  • നിറം - ഇല്ല 
  • ഗന്ധം - രൂക്ഷഗന്ധം 
  • ഗുണം - ബേസിക് 
  • ജലത്തിലെ ലേയത്വം - വളരെ കൂടുതലാണ്
  • സാന്ദ്രത - വായുവിനേക്കാൾ കുറവ് 

Related Questions:

മർദ്ദം ഉപയോഗിച്ച് വളരെ വേഗത്തിൽ അമോണിയ വാതകം ദ്രവീകരിക്കാം. (ദവീകരിച്ച അമോണിയ അറിയപ്പെടുന്നത് ?
ഉഭയദിശാ പ്രവർത്തനത്തിൽ അഭികാരങ്ങൾ ഉൽപ്പന്നങ്ങളായി മാറുന്ന പ്രവർത്തനത്തെ എന്തു വിളിക്കുന്നു?
ഐസ് പ്ലാന്റുകളിൽ ശീതികാരിയായും ടൈലുകളും ജനലുകളും വ്യത്തിയാക്കാനും ഉപയോഗിക്കുന്ന വാതകം ഏതാണ് ?
അമോണിയ ശേഖരിക്കുന്ന ഗ്യാസ് ജാർ കമഴ്ത്തി വച്ചിരിക്കുന്നത് എന്തിനാണ് ?
വ്യാവസായികമായി അമോണിയ നിർമിക്കുമ്പോൾ അനുകൂല താപനില എത്ര ?