" കാർബൺ ചെയിൻ വ്യത്യാസപ്പെടുമ്പോൾ ഉണ്ടാകുന്ന ഐസോമെറിസം” എന്ന് വിളിക്കപ്പെടുന്നത്:Aചെയിൻ ഐസോമെറിസംBഫങ്ഷണൽ ഐസോമെറിസംCപൊസിഷൻ ഐസോമെറിസംDമെറ്റാമെറിസംAnswer: A. ചെയിൻ ഐസോമെറിസം Read Explanation: ചെയിൻ ഐസോമെറിസം കാർബൺ ചെയിനിൽ വ്യത്യസ്തമുണ്ടെങ്കിലും, തന്മാത്രാസൂത്രം ഒരുപോലെയുള്ള ഐസോമെറിസത്തെ ചെയിൻ ഐസോമെറിസം എന്ന് പറയുന്നു. ഇങ്ങനെയുള്ള സംയുക്തങ്ങളെ ചെയിൻ ഐസോമെറുകൾ എന്നറിയപ്പെടുന്നു. Read more in App