App Logo

No.1 PSC Learning App

1M+ Downloads
തീവ്രവാദികളും മിതവാദികളും ഒന്നിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ച കോൺഗ്രസ് സമ്മേളനം :

Aഅമരാവതി

Bലക്നൗ

Cബോംബൈ

Dകൊൽക്കത്ത

Answer:

B. ലക്നൗ


Related Questions:

ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ 1897 ലെ അമരാവതി സമ്മേളനത്തിൽ പ്രസിഡന്റ് ആയത് ആരായിരുന്നു ?
' ചോർച്ചസിദ്ധാന്തം ' ആവിഷ്കരിച്ചത് ആരാണ് ?
ആനി ബസന്റ് ഇന്ത്യൻ പൗരത്വം സ്വീകരിച്ച വർഷം ?
ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ സ്ഥാപിച്ചത് ആരാണ് ?
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രഥമ സമ്മേളനത്തിൻ്റെ അദ്ധ്യക്ഷൻ ആരായിരുന്നു?