' ട്രെയിനിങ് ഓഫ് റൂറൽ യൂത്ത് ഫോർ സെൽഫ് എംപ്ലോയ്‌മെന്റ് ' ( TRYSEM ) പദ്ധതി ആരംഭിച്ചത് എന്ന് ?A1978B1979C1980D1981Answer: B. 1979 Read Explanation: TRYSEM "റൂറൽ യൂത്ത് ഫോർ സെൽഫ് എംപ്ലോയ്‌മെന്റ്" എന്നതാണ് പദ്ധതിയുടെ പൂർണരൂപം നൈപുണ്യ വികസനത്തിലൂടെയും സംരംഭകത്വപരിശീലനത്തിലൂടെയും ഗ്രാമീണ യുവാക്കൾക്ക് സ്വയംതൊഴിൽ അവസരങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ള കേന്ദ്രാവിഷ്കൃത പദ്ധതിയാണിത്. ഗ്രാമീണ തൊഴിലില്ലായ്മ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ 1979ലാണ് TRYSEM ആരംഭിച്ചത് Read more in App