പതിനഞ്ചാം നിയമസഭയിലെ വനിതകളുടെ എണ്ണം ?A12B14C9D18Answer: A. 12 Read Explanation: തൃക്കാക്കര മണ്ഡലത്തിൽ നിന്ന് വിജയിച്ച ഉമാ തോമസ് കൂടെ നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്യുന്നതോടെ കൂടെ 12 അംഗങ്ങൾ വനിതകളാകും.Read more in App