App Logo

No.1 PSC Learning App

1M+ Downloads
' ഡെമോക്രസി ' എന്ന ഇംഗ്ലീഷ് വാക്ക് ഉത്ഭവിച്ച ' ഡെമോക്രാറ്റിയ ' എന്ന വാക്ക് ഏതു ഭാഷയിൽനിന്നും എടുത്തിട്ടുള്ളതാണ് ?

Aഗ്രീക്ക്

Bസ്പാനിഷ്

Cലാറ്റിൻ

Dഫ്രഞ്ച്

Answer:

A. ഗ്രീക്ക്


Related Questions:

ഒരു വാർഡിൽ നിന്നും ജനങ്ങൾ തെരഞ്ഞെടുക്കുന്ന പ്രതിനിധിയാണ് വാർഡ് മെമ്പർ .എന്നാൽ വാർഡ് മെമ്പർ നഗരങ്ങളിൽ ഏത് പേരിലാണ് അറിയപ്പെടുന്നത്?
' ആഗോള ആദരവ് പിടിച്ചുപറ്റുന്ന ഏക ഭരണസംവിധാനമാണ് ജനാധിപത്യം ' ആരുടെ വാക്കുകളാണ് ഇത് ?
ഗ്രാമത്തിൽ വാർഡ് തലത്തിലുള്ള വികസന പ്രവർത്തനങ്ങൾ തീരുമാനിക്കാനുള്ള വേദിയാണ് ഗ്രാമസഭ. നഗരങ്ങളിൽ ഇതിനെ വിളിക്കുന്ന പേരെന്താണ് ?
ലോകസഭാംഗങ്ങളെ തിരഞ്ഞെടുക്കുന്നത്?
' ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ നടത്തുന്ന ജനങ്ങളുടെ ഭരണമാണ് ജനാധിപത്യം ' ആരുടെ വാക്കുകളാണ് ഇത് ?