App Logo

No.1 PSC Learning App

1M+ Downloads
' തളിക്കോട്ട യുദ്ധം ' നടന്നത് ഏത് വർഷമായിരുന്നു ?

A1565

B1566

C1567

D1568

Answer:

A. 1565


Related Questions:

വിജയനഗര സാമ്രാജ്യത്തിൽ ഗവർണർ അറിയപ്പെട്ടിരുന്നത് ?

കൃഷ്ണദേവരായറുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. വിജയനഗര സാമ്രാജ്യത്തിലെ അതിപ്രശസ്തനാണ് തുളുവ വംശത്തിലെ കൃഷ്ണദേവരായർ.
  2. 1512ൽ റെയ്ച്ചൂരിനെയും, 1523 -ൽ ഒറീസ്സയേയും, വാറംഗലിനേയും ആക്രമിച്ചു കീഴടക്കി.
  3. അദ്ദേഹത്തിന്റെ സാമ്രാജ്യം വടക്ക് കൃഷ്ണനദി മുതൽ തെക്ക് കാവേരി നദിവരേയും പടിഞ്ഞാറ് അറബിക്കടൽ മുതൽ കിഴക്ക് ബംഗാൾ ഉൾക്കടൽ വരേയും വ്യാപിച്ചിരുന്നു.
  4. അദ്ദേഹത്തിന്റെ സദസ്സിൽ അഷ്ടദിഗ്ഗജങ്ങൾ എന്ന പേരിൽ എട്ട് പണ്ഡിതൻമാർ ഉണ്ടായിരുന്നു.
    1356 മുതൽ ഹരിഹരൻ ഒന്നാമന്റെ അനന്തരാവകാശിയായി ഭരണമേറ്റത് ആര് ?
    What was the main place for the wars between Vijayanagara and Bahmani?
    Krishnadevaraya belongs to