App Logo

No.1 PSC Learning App

1M+ Downloads
' നീതിന്യായ വിഭാഗത്തിന്റെ സ്വാതന്ത്രം ' ഏത് രാജ്യത്തിന്റെ ഭരണഘടനയിൽ നിന്നുമാണ് ഇന്ത്യൻ ഭരണഘടനയിലേക്ക് കടമെടുത്തിരിക്കുന്നത് ?

Aഐറിഷ് ഭരണഘടന

Bബ്രിട്ടീഷ് ഭരണഘടന

Cഅമേരിക്കൻ ഭരണഘടന

Dകനേഡിയൻ ഭരണഘടന

Answer:

C. അമേരിക്കൻ ഭരണഘടന


Related Questions:

ഭരണഘടനാ നിർമാണ സഭയിൽ യാതൊരുവിധ വാദപ്രതിവാദവും കൂടാതെ അംഗീകരിക്കപ്പെട്ട ആശയങ്ങൾ കണ്ടെത്തുക:

  1. ജുഡീഷ്യറിയുടെ അധികാരങ്ങൾ സംബന്ധിച്ച്
  2. കേന്ദ്ര ഗവൺമെന്റും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം
  3. സാർവത്രിക പ്രായപൂർത്തി വോട്ടവകാശം
  4. സ്വത്തവകാശത്തിന് ഭരണഘടന സംരക്ഷണം നൽകണമോ ?
' പാർലമെന്ററി ഭരണ സമ്പ്രദായം ' ഇന്ത്യൻ ഭരണഘടന കടം എടുത്തിരിക്കുന്നത് എവിടെനിന്നുമാണ് ?
രാജഭരണം അവസാനിപ്പിച്ച് നേപ്പാൾ ഒരു റിപ്പബ്ലിക്ക് ആയി മാറിയത് ഏത് വർഷമായിരുന്നു ?
ഭരണഘടനാ നിർമാണ സഭയിൽ ലക്ഷ്യപ്രമേയം അവതരിപ്പിച്ചത് ആര് ?
' സ്വാതന്ത്രം , സമത്വം , സാഹോദര്യം ' എന്നി തത്വങ്ങൾ ഇന്ത്യൻ ഭരണഘടന കടമെടുത്തിയിക്കുന്നത് ?