' പച്ച കലർന്ന മഞ്ഞ ' എന്ന് പേരിന് അർഥം ഉള്ള വാതകം ഏതാണ് ?
Aനിയോൺ
Bക്ലോറിൻ
Cആർഗൺ
Dഇതൊന്നുമല്ല
Answer:
B. ക്ലോറിൻ
Read Explanation:
ക്ലോറിൻ
- ആദ്യമായി കണ്ടെത്തിയ ഹാലൊജൻ
- കണ്ടെത്തിയത് - കാൾഷീലെ
- പേര് നൽകിയത് - ഹംഫ്രിഡേവി
- ക്ലോറോ എന്ന ഗ്രീക്ക് പദത്തിന്റെ അർത്ഥം - പച്ച കലർന്ന മഞ്ഞ
- ക്ലോറിൻ വ്യാവസായികമായി നിർമ്മിക്കുന്ന പ്രക്രിയ - ഡീക്കൻസ് പ്രക്രിയ
- ജലശുദ്ധീകരണത്തിന് ഉപയോഗിക്കുന്ന ഹാലൊജൻ
- ഓക്സിഡൈസിംഗ് ഏജന്റായി പ്രവർത്തിക്കുന്ന ഹാലൊജൻ
- പേപ്പർ ,റയോൺ എന്നിവയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഹാലൊജൻ
- കോട്ടൺ ,ടെക്സ്റ്റൈൽ എന്നിവയുടെ ബ്ലീച്ചിംഗിനായി ഉപയോഗിക്കുന്ന ഹാലൊജൻ
- സ്വർണ്ണം ,പ്ലാറ്റിനം എന്നിവ വേർതിരിച്ചെടുക്കാൻ ഉപയോഗിക്കുന്ന ഹാലൊജൻ
- ഡൈ ,ഡ്രഗ്സ് ,DDT എന്നിവയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഹാലൊജൻ
- വിഷ വാതകങ്ങളായ ഫോസ്ജീൻ ,ടിയർ ഗ്യാസ് ,മസ്റ്റാർഡ് ഗ്യാസ് എന്നിവയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഹാലൊജൻ