App Logo

No.1 PSC Learning App

1M+ Downloads
' മേച്ചിൽ പുല്ല് ' സമര നായിക :

Aകാർത്യായനിയമ്മ

Bജസീറ

Cമയിലമ്മ

Dകുഞ്ഞാത്തമ്മ

Answer:

D. കുഞ്ഞാത്തമ്മ

Read Explanation:

മേച്ചിൽപ്പുല്ല് സമരം (കണ്ടക്കൈ പുല്ലു പറിക്കൽ സമരം)

  • കേരളത്തിലെ പ്രധാന സ്ത്രീ മുന്നേറ്റങ്ങളിലൊന്നാണ് മേച്ചിൽപ്പുല്ല് സമരം.
  • കണ്ണൂർ ജില്ലയിലെ കണ്ടക്കൈ എന്ന പ്രദേശത്താണ് ഈ സമരം നടന്നത്. 
  • അതിനാൽ ഇത് കണ്ടക്കൈ പുല്ലു പറിക്കൽ സമരം എന്നും അറിയപ്പെടുന്നു.
  • കണ്ടക്കൈ അധികാരിയുടെ പറമ്പിൽ നിന്നും സമര നായികയായ പി.കെ. കുഞ്ഞാക്കമ്മയുടെ നേതൃത്വത്തിൽ പുരമേയാൻ പുല്ലു പറിച്ചു കൊണ്ടാണ് സമരം നടന്നത്.
  • ജന്മിയുടെ പരാതിയെത്തുടർന്ന് കുഞ്ഞാക്കമ്മയെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.
  • 1947 ഫെബ്രുവരി 18 മുതൽ ഏപ്രിൽ 5 വരെ കുഞ്ഞാക്കമ്മ ജയിൽവാസം അനുഷ്ഠിച്ചു.

Related Questions:

ശ്രീനാരായണ ഗുരു സർവമത സമ്മേളനം വിളിച്ച ചേർത്തത് എവിടെയാണ് ?
' പുലയൻ മത്തായി ' എന്നറിയപ്പെടുന്ന നവോഥാന നായകൻ :
ശ്രീനാരായണ ഗുരു ജനിച്ച ചെമ്പഴന്തി ഏതു ജില്ലയിൽ ആണ് ?
ഹെർമൻ ഗുണ്ടർട് , എഡ്‌വേഡ്‌ ബ്രെണ്ണൻ ; താഴെ പറയുന്നതിൽ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ചാന്നാർ ലഹളയ്ക്ക് പ്രചോദനം ആയത് ഏതു സാമൂഹ്യപരിഷ്കർത്താവിന്റെ പ്രവർത്തനങ്ങൾ ആയിരുന്നു ?