' ശിലാഹൃദയം ' എന്ന ശൈലിയുടെ അർത്ഥം ?Aകല്ലു കൊണ്ടുള്ള ഹൃദയംBകടുത്ത മനസ്സ്Cദുർബ്ബല മനസ്സ്DശിലാഹൃദയംAnswer: B. കടുത്ത മനസ്സ് Read Explanation: ശൈലികൾ കാക്കപ്പൊന്ന് - വിലകെട്ടവസ്‌തു . ശവത്തിൽ കുത്തുക - അവശനെ ഉപദ്രവിക്കുക. ഗതാനുഗതികന്യായം - അനുകരണശീലം . കൂപമണ്ഡൂകം - അൽപജ്ഞൻ ,ലോകപരിചയമില്ലാത്തവൻ . ത്രിശങ്കു സ്വർഗ്ഗം - അങ്ങുമിങ്ങുമില്ലാത്ത അവസ്ഥ . വേലിതന്നെ വിളവു തിന്നുക - സൂക്ഷിപ്പുകാരൻ തന്നെ നശിപ്പിക്കുക . കേമദ്രുമയോഗം - വലിയ ദൗർഭാഗ്യം . ശിലാഹൃദയം - കടുത്ത മനസ്സ് Read more in App