App Logo

No.1 PSC Learning App

1M+ Downloads
' ശ്രീ ' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ആരാണ് ?

Aകെ സി കേശവപ്പിള്ള

Bഉള്ളൂർ എസ് പരമേശ്വരയ്യർ

Cവൈലോപ്പിള്ളി ശ്രീധരമേനോന്‍

Dപന്തളം കേരളവർമ

Answer:

C. വൈലോപ്പിള്ളി ശ്രീധരമേനോന്‍


Related Questions:

' ദക്ഷയാഗം ' ആട്ടകഥ രചിച്ചത് ആര് ?
മലയാളത്തിലെ 'എമിലി ബ്രോണ്ടി' എന്നറിയപ്പെടുന്ന സാഹിത്യകാരി ആര് ?
' വീടിന് തീ പിടിക്കുന്നു ' എന്ന കൃതിയുടെ രചയിതാവ് ആരാണ് ?
കൃഷ്ണഗാഥ രചിച്ചിരിക്കുന്ന വൃത്തം ഏതാണ് ?
ഏത് ഗ്രന്ഥം ആസ്പദമാക്കിയാണ് ചെറുശ്ശേരി 'കൃഷ്ണഗാഥ' രചിച്ചത് ?