App Logo

No.1 PSC Learning App

1M+ Downloads
മലയാളത്തിലെ 'എമിലി ബ്രോണ്ടി' എന്നറിയപ്പെടുന്ന സാഹിത്യകാരി ആര് ?

Aമാധവികുട്ടി

Bസാറാ ജോസഫ്

Cരാജലക്ഷ്‌മി

Dപി വത്സല

Answer:

C. രാജലക്ഷ്‌മി

Read Explanation:

രാജലക്ഷ്മിയുടെ ഏറ്റവും പ്രശസ്തമായ കൃതിയാണ് - ഒരു വഴിയും കുറെ നിഴലുകളും


Related Questions:

' ദക്ഷയാഗം ' ആട്ടകഥ രചിച്ചത് ആര് ?
സാമൂഹിക പ്രസക്തിയുള്ള കരുണ എന്ന പദ്യം രചിച്ചത് ആര് ?
' കണ്ണശ്ശഭാരതം ' രചിച്ചത് ആരാണ് ?
മാതൃത്വത്തിന്റെ കവയത്രി എന്നറിയപ്പെടുന്നത് ആരാണ് ?
എസ്. കെ. പൊറ്റാക്കാടിന് കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതി ഏതാണ് ?