0.012kg കാർബൺ C-12 ആറ്റങ്ങളുടെ എണ്ണത്തിന് തുല്യ എണ്ണം കണികകൾ ഉള്ള ദ്രവ്യത്തിന്റെ അളവ്?
A1 മോൾ
B2 മോൾ
Cആറ്റം
Dഇവയൊന്നുമല്ല
Answer:
A. 1 മോൾ
Read Explanation:
▪️ ദ്രവ്യത്തിന്റെ അളവിന്റെ SI യൂണിറ്റ്=മോൾ
▪️ 0.012kg കാർബൺ C-12 ആറ്റങ്ങളുടെ എണ്ണത്തിന് തുല്യ എണ്ണം കണികകൾ ഉള്ള ദ്രവ്യത്തിന്റെ അളവ്
▪️ ദ്രവ്യത്തിന്റെ അളവിന്റെ SI യൂണിറ്റിന്റെ പ്രതീകം=mol