Challenger App

No.1 PSC Learning App

1M+ Downloads
0.02 x 0.4 x 0.1 = ?

A0.0008

B0.008

C0.08

D0.837

Answer:

A. 0.0008

Read Explanation:

  • 4 x 2 x 1 = 8

  • ആകെയുള്ള ദശാംശ സ്ഥാനങ്ങൾ - 4

  • അതുകൊണ്ട് ഉത്തരത്തിൽ 8 പിന്നിലേക്ക് 4 ദശാംശ സ്ഥാനങ്ങൾ ഉണ്ടായിരിക്കും = 0.0008


Related Questions:

ഏതു സംഖ്യ ഇരട്ടിക്കുമ്പോഴാണ് 64 -ന്റെ 1/4 കിട്ടുക ?
20.009 നോട് എത്ര കൂട്ടിയാൽ 50 കിട്ടും?
ഒരു ഫ്രീസറിൽ 5 cm x 3 cm X 2 cm അളവുകളുള്ള ഐസ് കട്ടകൾ ഉണ്ടാക്കാം. 3 ലിറ്റർ വെള്ളംകൊണ്ട് എത്ര ഐസ് കട്ടകൾ ഉണ്ടാക്കാം?
3 കസേരയുടെയും 2 മേശയുടെയും വില 700 രൂപയും, 5 കസേരയുടെയും 3 മേശയുടെയും വില 100 രൂപയും ആയാൽ 2 മേശയുടെയും 2 കസേരയുടെയും വിലയെന്ത്?
6.8 L = __ cm³