A യുടെ പക്കലുള്ള തുകയുടെ 2/3 ഭാഗം, B യുടെ പക്കലുള്ള തുകയുടെ 4/5 ഭാഗമാണ്. A യുടെ പക്കലുള്ളത് 180 രൂപയാണെങ്കിൽ B യുടെ പക്കലുള്ള തുകയെന്ത്?A210 രൂപB60 രൂപC150 രൂപD80 രൂപAnswer: C. 150 രൂപ Read Explanation: A യുടെ പക്കലുള്ള തുകയുടെ 2/3 ഭാഗം = 180 × 2/3 = 120 A യുടെ പക്കലുള്ള തുകയുടെ 2/3 ഭാഗം, B യുടെ പക്കലുള്ള തുകയുടെ 4/5 ഭാഗമാണ്. = 120 ×4/5 = 150Read more in App