Challenger App

No.1 PSC Learning App

1M+ Downloads
1 cm നീളവും, 1cm വീതിയും, 1 cm ഉയരവുമുള്ള ഒരു പാത്രത്തിന്റെ വ്യാപ്തം ആണ് _________.

Acm

Bcm2

Ccm3

Dm3

Answer:

C. cm3

Read Explanation:

  • വ്യാപ്തത്തിന്റെ SI യൂണിറ്റ് m3 ആണ്.

  • 1m നീളവും, 1m വീതിയും,1m ഉയരവുമുള്ള ഒരു പാത്രത്തിന്റെ വ്യാപ്തം ആണ് 1m3


Related Questions:

ഉൽകൃഷ്ടവാതകം കണ്ടുപിടിച്ചതാരാണ് ?
വാതകത്തിന്റെ വ്യാപ്തം സാധാരണയായി അളക്കുന്നത് ഏത് യൂണിറ്റിലാണ്?
1908-ൽ ഒരു മോളിൽ അടങ്ങിയിരിക്കുന്ന കണികകളുടെ എണ്ണം കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആരാണ്?
1 atm എത്ര Pascal-നോടു തുല്യമാണ്?
മർദവും, വ്യാപ്തം തമ്മിലുള്ള ബന്ധം പ്രസ്താവിക്കുന്ന നിയമം ഏതാണ്?