1 kgwt എന്നത് എത്ര ന്യൂട്ടൺ ?A7.8B8.7C8.9D9.8Answer: D. 9.8 Read Explanation: ഒരു കിലോഗ്രാം ഭാരം (1 kgwt):ഒരു കിലോഗ്രാം മാസുള്ള വസ്തുവിൽ, ഭൂമി പ്രയോഗിക്കുന്ന ആകർഷണ ബലത്തിന് തുല്യമായ ബലമാണ്, ഒരു കിലോഗ്രാം ഭാരം (1 kgwt).F = ma = mg1 kgwt = 1 kg x 9.8 m/s²= 9.8 kgm/s²= 9.8 N1 kgwt = 9.8 N Read more in App