10 പേനകളുടെ വിലയ്ക്ക് 11 പേന നൽകിയാൽ ഡിസ്കൗണ്ട് എത്ര ശതമാനം?A10%B10/11%C100/11%D11/10%Answer: C. 100/11% Read Explanation: ഡിസ്കൗണ്ട് = സൗജന്യം / ആകെ ലഭിച്ചത് X 100 =1/11 X 100= 100/11%Read more in App