App Logo

No.1 PSC Learning App

1M+ Downloads
10 വയസിനു താഴെ പ്രായമുള്ള കുട്ടിയെ, അതിന്റെ ദേഹത്തു നിന്ന് എന്തെങ്കിലും മോഷ്ടിക്കണമെന്ന ഉദ്ദേശത്തോടെ തട്ടിക്കൊണ്ടു പോകുകയോ ആളപഹരണമോ ചെയ്യുന്നതിനെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 107

Bസെക്ഷൻ 117

Cസെക്ഷൻ 127

Dസെക്ഷൻ 97

Answer:

D. സെക്ഷൻ 97

Read Explanation:

സെക്ഷൻ 97

  • 10 വയസിനു താഴെ പ്രായമുള്ള കുട്ടിയെ, അതിന്റെ ദേഹത്തു നിന്ന് എന്തെങ്കിലും മോഷ്ടിക്കണമെന്ന ഉദ്ദേശത്തോടെ തട്ടിക്കൊണ്ടു പോകുകയോ ആളപഹരണമോ ചെയ്യുന്നത്

  • 7 വർഷം വരെയാകുന്ന തടവും പിഴയും


Related Questions:

BNS പ്രകാരം എത്ര വഴികളിലൂടെ ഒരു വ്യക്തി വീട്ടിലേക്കോ അതിന്റെ ഏതെങ്കിലും ഭാഗത്തേക്കോ പ്രവേശിക്കുകയോ പുറത്ത് കടക്കുകയോ ചെയ്താൽ അയാൾ ഭവനഭേദന കുറ്റക്കാരനാണ് എന്ന് പറയും ?
ദേഹോപദ്രവത്തെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
നരഹത്യ എത്ര തരത്തിലുണ്ട് ?
ആളപഹരണത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
ഗർഭം അലസിപ്പിക്കണമെന്ന് ഉദ്ദേശത്തോടെ ചെയ്യുന്ന പ്രവർത്തിയിൽ മരണം സംഭവിക്കുന്നതിനെപ്പറ്റി പറയുന്ന BNS ലെ സെക്ഷൻ ഏത് ?