App Logo

No.1 PSC Learning App

1M+ Downloads
10 സംഖ്യകളുടെ ശരാശരി 23 ആണ്. ഇതിലെ ഓരോ സംഖ്യയോടും 4 കൂട്ടിയാൽ കിട്ടുന്ന സംഖ്യകളുടെ ശരാശരി എത്ര ?

A27

B72

C26

D62

Answer:

A. 27

Read Explanation:

10 സംഖ്യകളുടെ ശരാശരി 23 ആണ്.

അതായത്,

(10 സംഖ്യകളുടെ ആകെ തുക) / 10 = 23

S10 / 10 = 23

S10 = 23 x 10

S10 = 230

ഇതിലെ ഓരോ സംഖ്യയോടും 4 കൂട്ടിയാൽ,

S10 + (4 x 10) = S10 + 40

= 230 + 40

= 270

ഓരോ സംഖ്യയോടും 4 കൂട്ടിയിട്ട്, കിട്ടുന്ന സംഖ്യകളുടെ ശരാശരി എന്നത്

= (10 സംഖ്യകളുടെ പുതിയ ആകെ തുക) / 10

= 270/10

27


Related Questions:

The sum of 8 numbers is 684. Find their average.
The sum of five numbers is 655. The average of the first two numbers is 75 and the third number is 122. Find the average of the remaining two numbers?
The average of the marks of 14 students in a class is 66. If the marks of each student are doubled, find the new average?
1 മുതൽ 11 വരെയുള്ള എണ്ണൽസംഖ്യകളുടെ ക്യൂബുകളുടെ ശരാശരി?
x,x+2,x+4,x+6 എന്നിവയുടെ ശരാശരി 9 ആയാൽ x ന്റെ വില?