10%, 20%, 25% എന്നിവയുടെ തുടർച്ചയായ കിഴിവുകൾക്ക് തുല്യമായ ഒറ്റ കിഴിവ് എത്ര ?A55%B45%C46%D60%Answer: C. 46% Read Explanation: 90/100 × 80/100 × 75/100 = 54/100 10%, 20%, 25% എന്നിവയുടെ തുടർച്ചയായ കിഴിവുകൾക്ക് തുല്യമായ ഒറ്റ കിഴിവ് = 100 - 54 = 46%Read more in App